IPL 2018: Hardik-Rahul Swap Jerseys After The Match <br /> കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് അടിപതറേണ്ടി വന്നെങ്കിലും കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് അതൊന്നും തടസ്സമല്ലെന്ന് കെഎല്‍ രാഹുലെന്ന ഒറ്റയാള്‍ പോരാളി തെളിയിച്ചു. മത്സരശേഷം ഹാര്‍ദ്ദിക്കിനെ കണ്ട് മുട്ടിയ രാഹുല്‍ ‘ഫുട്‌ബോള്‍ താരങ്ങളുടെ സ്‌റ്റൈലില്‍’ ജേഴ്‌സികള്‍ പരസ്പരം കൈമാറുകയായിരുന്നു. <br />#IPL2018 #IPL11 #IPLPlayoffs